സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

14 Nov 2011

'Delicious Day' ആഘോഷിച്ചു


          ക്രാഫ്റ്റ്സ് ഫൂഡ്സ് (കാഡ്ബറീസ്)  delicious diffrence weekന്റെ ഭാഗമായി വാളംന്തോട് ജി.ടി.എല്‍ പി സ്ക്കൂളില്‍ വെച്ച് 'Delicious Day' ആഘോഷിച്ചു. 

12 Jul 2011

സ്കൂള്‍ ഇന്‍ലന്‍ഡ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.


"പൂമൊട്ടുകള്‍" എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളൂടെ  രചനകളടങ്ങിയ സ്കൂള്‍ ഇന്‍ലന്‍ഡ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.ബി.ആര്‍സി.യില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ്. ഇന്‍ലന്‍ഡ് മാഗസിന്‍ തയാറാക്കിയത്.അധ്യാപകനായ സിറില്‍ ജോര്‍ജ് നേത്യത്വം നല്‍കി.

4 May 2011

സ്കൂള്‍ സ്റ്റാഫ് 2010-11

ഇടത്തു നിന്ന് ബിനു ജോസഫ് (പി.ഡി. ടീച്ചര്‍ )  വിജയന്‍ പി. (പി.റ്റിസി.എം .), ഗ്രേസി അഗസ്റ്റ്യന്‍  (ഹെഡ് മിസ്ട്രസ്സ് ) പ്രേമരാജന്‍ കെ.ആര്‍.. ( ((പി.ഡി. ടീച്ചര്‍ )  , സിറില്‍ ജോര്‍ജ് (എല്‍പി.എസ്.എ) 

19 Apr 2011

സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും 2011 മാര്‍ച്ച്11




വേദിയില്‍


പത്രപ്രകാശനം


ഉപഹാര സമര്‍പ്പണം


മറുപടി പ്രസംഗം-ശ്രീമതി ഗ്രേസി അഗസ്റ്റ്യന്‍ 


കലാസന്ധ്യ ഉദ്ഘാടനം- പ്രശസ്ത കവി, ശ്രീ സി.കാളിയാമ്പുഴ

9 Mar 2011

വാളംതോട് ഉപഗ്രഹ ചിത്രങ്ങള്‍

കക്കാടം പൊയിലില്‍ നിന്നും കോഴിക്കോടു ഭാഗത്തേക്കുള്ള ദ്യശ്യം