സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

12 Jul 2011

സ്കൂള്‍ ഇന്‍ലന്‍ഡ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.


"പൂമൊട്ടുകള്‍" എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളൂടെ  രചനകളടങ്ങിയ സ്കൂള്‍ ഇന്‍ലന്‍ഡ് മാഗസിന്‍ പ്രസിദ്ധീകരിച്ചു.ബി.ആര്‍സി.യില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ്. ഇന്‍ലന്‍ഡ് മാഗസിന്‍ തയാറാക്കിയത്.അധ്യാപകനായ സിറില്‍ ജോര്‍ജ് നേത്യത്വം നല്‍കി.