2015 ജനുവരി മാസം 23ം തിയതി വാളംതോട് സ്കൂളില്‍ നിന്നും ത്യശ്ശൂരിലേക്കൊരു പഠനയാത്ര സംഘടിപ്പിച്ചു. അധ്യാപകരും,കുട്ടികളും,രക്ഷിതാക്കളുമടങ്ങുന്ന സംഘം രാവിലെ ആറുമണിയോടെ ആതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് സമീപത്തുള്ള വാട്ടര്‍ തീം പാര്‍ക്കും സന്ദര്‍ശിച്ച് രാത്രിയോടെ സ്കൂളില്‍ തിരിച്ചെത്തി.