വാളംതോട് ജി.ടി.എല്‍.പി.സ്കൂളിന്റെ 35മത് വാര്‍ഷികാഘോഷവും, ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും ചടങ്ങും 2017 മാര്‍ച്ച് 10ം തിയതി നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ തോണിക്കടവന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.
10 Mar 2017
2 Mar 2017
നവീകരിച്ച ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.
വാളംതോട് ജി.ടി.എല്‍.പി സ്‌കൂളില്‍ നവീകരിച്ച ക്ലാസ് റൂമുകള്‍ വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്‌റ്റര്‍ ജോസ് പിറ്റി.,അധ്യാപകര്‍,എസ്.എം.സി. മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവഴിച്ചു നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചത് ചാലിയാര്‍ ഗ്രാമപഞ്ചായത്താണ്.
1 Mar 2017
Subscribe to:
Posts (Atom)