വാളംതോട് സ്കൂളിലെ 3,4 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഒറിഗാമി പരിശീലനം സംഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ ശ്രി ബിജു നീണ്ടുക്കുന്നേലാണ് ക്ലാസ്സുകള്‍ നയിച്ചത്.വിവിധ തരം വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് വിവിധതരം രൂപങ്ങള്‍ ഉണ്ടാക്കുകയും അവ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.