വാളംതോട് ജി റ്റി എല്‍ പി സ്കൂളിന്റെ മുപ്പത്തി നാലാമത് വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് നാലിന് നടന്നു. വൈകുന്നേരം നാലുമണി മുതല്‍ നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു നീണ്ടുക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി , മുന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍, ശ്രീ മാത്യു കൊട്ടരത്തില്‍, ജി.എല്‍.പി.എസ്.കക്കാടം പൊയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍, അധ്യാപകനായ ശ്രീ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സീനിയര്‍ അസ്സിസ്റ്റന്റ് സിറില്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. എസ് എം എസി വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി രാജി രാജേഷ് നന്ദി അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
സീനിയര്‍ അസ്സിസ്റ്റന്റ് സിറില്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. എസ് എം എസി വൈസ് ചെയര്‍ പേഴ്സണ്‍ ശ്രീമതി രാജി രാജേഷ് നന്ദി അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വാര്‍ഷികാഘോഷച്ചടങ്ങുകളുടെ കൂടുതല്‍ ദ്യശ്യങ്ങള്‍