ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ജനമദിനമായ നവംബര്‍ 14 ശിശുദിനമായി രാജ്യമെങ്ങും ശിശുദിനമായി ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായി വാളംതോട് സ്കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലിയും, കലാപരിപാടികളും , മധുരവിതരണവുംനടത്തി.