ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എസ്.എം.സി.യുടെ സഹകരണത്തോടെ വാളംതോട് സ്കൂളില്‍ നടപ്പിലാക്കിയ ജൈവപച്ചക്കറിക്യഷിയുടെ വിളവെടുപ്പ് നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രി അനീഷ് അഗസ്റ്റ്യന്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി നൗഷാദ്, സുധീര്‍,നൗഷാദ് പൂക്കോടന്‍, ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ശ്രി.ബിജു ചക്കരമാക്കല്‍ അധ്യാപകരായ സജിമോന്‍ സ്കറിയ, സിറില്‍ ജോര്‍ജ്, സന്ദീപ് പി.കെ. എന്നിവര്‍ വിളവെടുപ്പിന് നേത്യത്വം നല്‍കി.
വിളവെടുപ്പിന്റെ കൂടുതല്‍ ദ്യശ്യങ്ങളിലൂടെ.