സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക താല്പര്യം ഉണര്‍ത്തുന്നതിന്റെ ഭാഗമായി ചാലിയാര്‍ ക്യഷിഭവന്‍ മുഖേന ലഭിച്ച പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. ആദ്യ വിത്തു പായ്ക്കറ്റ് സ്കൂള്‍ ലീഡര്‍ അമല്‍ ജോസിന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.