വാളംതോട് ജി.ടി.എല്‍.പി സ്‌കൂളില്‍ നവീകരിച്ച ക്ലാസ് റൂമുകള്‍ വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്‌റ്റര്‍ ജോസ് പിറ്റി.,അധ്യാപകര്‍,എസ്.എം.സി. മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവഴിച്ചു നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചത് ചാലിയാര്‍ ഗ്രാമപഞ്ചായത്താണ്.