യുവജന പങ്കാളിത്തത്തോടെ സ്‌കൂളിലേക്കുള്ള പ്രവേശന വഴി മെച്ചപ്പെടുത്തി.
വാളന്തോട് ഗ്രാമത്തിലെ യുവജനങ്ങളുടെ സഹായത്തോടെ സ്‌കൂളിലേക്കുള്ള പ്രവേശന വഴി മെച്ചപ്പെടുത്തി. സ്‌കൂളിന്റെ പ്രവേശന വഴിയില്‍ ഒരു ഭാഗം കരിങ്കല്ലുപയോഗിച്ച് കെട്ടിയെടുക്കുയും വഴി കല്ലും മണ്ണുമിട്ട് നികത്തുകയും ചെയ്‌തു.