ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വാളംതോട് സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുമസ് ട്രീ ഒരുക്കിയും ,സമ്മാനങ്ങള്‍ കൈമാറിയും,കേക്കു മുറിച്ചും ആഘോഷങ്ങളില്‍ എല്ലാവരും പങ്കാളികളായി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ ആര്‍ പ്രമരാജന്‍ നേത്യത്വം നല്‍കി.