നാലാം ക്ലാസിലെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ചതും ഉപയോഗിക്കുന്നതുമായ കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. കളിയുപകരണങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗ രീതി കാണിച്ചു കൊടുക്കുകയും ചെയ്തു കൊണ്ട് നാലാം ക്ലാസ് കുട്ടികള്‍ പ്രദര്‍ശനത്തിന് നേത്യത്വം നല്‍കി.