ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി സ്കൂള്‍ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തി. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മലപ്പുറത്തു നിന്നുള്ള ആരോഗ്യ കേരളം മൊബൈല്‍ ഹെല്‍ത്ത് ടീം അംഗങ്ങളാണ് കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോദിക്കുകയും തുടര്‍ നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.