നിലമ്പൂര്‍-കക്കാടംപൊയില്‍ ബസിന്റെ കന്നി യാത്ര മലയോരത്തിന്റെ ഉത്സവമായി മാറിയപ്പോള്‍ ജി.ടി.എല്‍ പി സ്കൂള്‍ വാളന്തോടിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരത്ത് ബസ്സിന് സ്വീകരണമൊരുക്കി.ബാനറുകള്‍ കൈകളിലേന്തി ആവേശത്തോടെ ബസ്സിനെ സ്വീകരിച്ച കുട്ടികള്‍ യാത്രക്കാര്‍ക്കെല്ലാം മധുരങ്ങളും വിതരണം ചെയ്തു.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
1 മലയോരം ഉത്സവാന്തരീക്ഷത്തില്‍ കന്നി ബസ്സിനെ വരവേറ്റു
മൂലേപ്പാടം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കിയപ്പോള്‍