വാളംതോട് സ്കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ക്വില്‍റ്റ് പേപ്പര്‍ ആര്‍ട്ട് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശ്രീമതി സെല്‍വി അംബ്രോസ് വര്‍ക്ക്ഷോപ്പിന് നേത്യത്വം നല്‍കി. ക്വില്‍റ്റ് പേപ്പര്‍ ഉപയോഗിച്ച് ആഭരണങ്ങള്‍,രൂപങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പരിശീലനവും നടത്തി കൂടാതെ സെറാമിക്ക് ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതികളും പരിചയപ്പെടുത്തി.