സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

6 Feb 2014

പാലക്കാട്ടേക്ക് ഒരു പഠന യാത്ര.


      വാളംതോട് ജി.എല്‍.പി. സ്കൂളില്‍ നിന്നും പാലക്കാട് ജില്ലയിലേക്ക് പഠനയാത്ര നടത്തി, കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ഉള്‍പ്പെടെ അറുപതോളം പേരടങ്ങുന്ന  സംഘമാണ് ഫെബ്രുവരി ആറാം തിയതി രാവിലെ ഏഴുമണിയോടെ സ്കൂള്‍ പരിസരത്തു നിന്നും പാലക്കാട്ടേക്കു പുറപ്പെട്ടത്. മാര്‍ഗമധ്യേ കൊണ്ടു പോയ  പ്രഭാത ഭക്ഷ്ണം കഴിച്ച് ശേഷം പതിനൊന്നരയോടെ പാലക്കാട്ട് കോട്ടയിലെത്തുകയും അവിടം വിശദമായി ചുറ്റിക്കാണുകയും, കോട്ടയുടെ ചരിത്രം കുട്ടികള്‍ക്ക് വിശദീകരിക്കും ചെയ്തു. 


     തുടര്‍ന്ന് ഉച്ചയ്ക്കു മുന്‍പു തന്നെ ഫാന്‍റസി പാര്‍ക്കില്‍ പ്രവേശിക്കുകയും നാലുമണി വരെ അവിടെ ചിലവഴിക്കുകയും ചെയ്ത ശേഷം മലമ്പുഴയിലെ സ്നേക്ക് പാര്‍ക്കും, അക്വേറിയവും സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് മലമ്പുഴ പാര്‍ക്കില്‍ പ്രവ്വേശിച്ച് ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം  നാട്ടിലേക്കു തിരിക്കുകയും ചെയ്തു.