സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

14 Nov 2018

ആഘോഷമായി ശിശുദിനം 2018


              ശിശുദിനം 2018 വാളംതോട്  സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ശിശുദിന റാലിയും, കുട്ടികളൂടെ കലാപരിപാടിയും ആഘോഷത്തിനു മാറ്റുകൂട്ടി.
വാര്‍ഡ് മെംബര്‍ ശ്രീ.അനീഷ് അഗസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.പ്രേമരാജന്‍ കെ.ആര്‍.,മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.ടി. ,എസ്.എം. സി ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍ , എം.പി.റ്റി.എ. പ്രസിഡന്റ് വിജയ ലാലു, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ സിറില്‍ ജോര്‍ജ്,സന്ദീപ് പി.കെ.,ലിന്‍സി ബാബു എന്നിവര്‍ പരിപാടികള്‍ക്കു നേത്യത്വം കൊടുത്തു.